Kerala'ആത്മസഖാവേ,നീയില്ലാത്ത പത്തുവര്ഷങ്ങളല്ല, പ്രാണഞരമ്പുകളില് അത്രമേല് നിറഞ്ഞിരുന്ന് നീ നയിച്ച ദിനങ്ങളാണത്രയും കടന്നു പോയത്'