Keralaരണ്ട് അണലികളെ പിടിക്കാൻ 500 പോര, 1500 രൂപ കിട്ടണം; പാമ്പു പിടിത്തക്കാരൻ ഉടക്കി; പിടിച്ചതിനെ കുപ്പിയിൽ നിന്ന് ഇറക്കിവിട്ടു; പിന്നെ സംഭവിച്ചത്