Keralaതൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൂട്ടത്തോടെ കോവിഡ്, 30 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് രോഗബാധ; കോഫീഹൗസിലെ 13 ജീവനക്കാര്‍ക്ക് രോഗം