Keralaതദ്ദേശ തെരഞ്ഞെടുപ്പില്‍ നിര്‍ദേശങ്ങള്‍ മറികടന്ന് കൂട്ടം കൂടി; മാസ്ക് അടക്കം ഒരു പ്രതിരോധവും ഉണ്ടായില്ല; കോവിഡ് വ്യാപനം സര്‍ക്കാരിന്റെ വീഴ്ചയല്ലെന്ന് കെകെ ശൈലജ