Indiaരണ്ടാം ക്ലാസുവരെ ഭാഷയും കണക്കും മാത്രം മതി, ഹോംവര്‍ക്ക് വേണ്ട; സ്കൂള്‍ ബാഗിന് ഭാരം ഒന്നരകിലോയില്‍ കൂടരുതെന്ന് കേന്ദ്രനിര്‍ദേശം