Kasargodപച്ചപ്പട്ടുടുത്ത് കോട്ടമതിലുകൾ, ഇരമ്പിയാർത്ത് അറബിക്കടൽ; മൺസൂൺ മഴ നനയാൻ കാസർകോട്ടേക്ക് സഞ്ചാരികളുടെ ഒഴുക്ക്