Kozhikodeദേശീയപാത 66 വികസനം: വടകര മുക്കാലിയിൽ കനത്ത മണ്ണൊലിപ്പ്; മൂന്ന് വീടുകൾ ഭീഷണിയിൽ, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു