Worldസ്കൂളില്‍ നിന്നും ഏഴുവയസുകാരന് തിരിച്ചെത്തിയില്ല; തട്ടിക്കൊണ്ടുപോയി 26കാരന് വീടിന്റെ രഹസ്യ അറയില്‍വച്ച്ആഴ്ചകളോളം ലൈംഗികമായി പീഡിപ്പിച്ചു; നാടകീയമായി രക്ഷപ്പെടുത്തി