Keralaഅങ്കമാലി- കുണ്ടന്നൂര്‍ ബൈപ്പാസിന് 6500 കോടി, പാലക്കാട്- മലപ്പുറം നാലുവരി പാതയ്ക്ക് 10,840 കോടി, തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് 5000 കോടി; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി