ആണിന് 10 ബന്ധമുണ്ടെങ്കിൽ അവൻ 'ഹീറോ', പെണ്ണ് ആണെങ്കിൽ 'മോശക്കാരി' | Senna Hegde

Senna Hegde interviewSpecial Arrangement
Edited by :Joeal Joseph
Last Updated :15 ഒക്ടോബർ 2025, 5:01 pm IST

സെന്ന ഹെ​ഗ്ഡെ സംവിധാനം ചെയ്ത ആക്ഷേപ ഹാസ്യ ചിത്രമാണ് അവിഹിതം. കാസർകോട് ജില്ലയിലെ രാവണേശ്വരം എന്ന ​​ഗ്രാമത്തിൽ ഒരു രാത്രിയിൽ സംഭവിക്കുന്ന ഒരു കാര്യത്തെ ചുറ്റിപ്പറ്റിയാണ് സിനിമ വികസിക്കുന്നത്. ഉണ്ണിരാജ, രഞ്ജി കങ്കോൽ, വിനീത് ചാക്യാർ, വൃന്ദ മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. അവിഹിതം സിനിമയെക്കുറിച്ചും തന്റെ മറ്റ് സിനിമാ വിശേഷങ്ങളെക്കുറിച്ചും സംവിധായകൻ സെന്ന ഹെ​ഗ്ഡെ മനസ് തുറക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now