ഇന്ത്യൻ സിനിമയുടെ ഇരുണ്ട കാലഘട്ടം ഓർമ്മപ്പെടുത്തുന്ന ചിത്രങ്ങളിലൂടെ | India Emergency

Films which reminds India Emergency Special Arrangement
Edited by :Joeal Joseph
Last Updated :26 ജൂൺ 2025, 10:57 am IST

1975-ൽ ഇന്ത്യയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ,രാഷ്ട്രീയവും സാമൂഹികവുമല്ല, സിനിമാ ലോകത്തെയും ബാധിച്ചിരിുന്നു. കിഷോർ കുമാറിന്റെ ഗാനങ്ങൾക്കുപോലും വിലക്കേർപ്പെടുത്തിയ കാലം, വിവാദങ്ങളും നിരോധനങ്ങളും നിറഞ്ഞ നിരവധി സിനിമകളുടെ ഇരുണ്ടകാലം. കിസ്സാ കുർസി കാ മുതൽ എമർജൻസി വരെയുള്ള ചിത്രങ്ങൾ ഇന്ത്യയിലെ അടിയന്തരാവസ്ഥയുടെ നേർക്കാഴ്ചയായി മാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now