Kerala Fish Curry
Kerala Fish CurrySource by : Pinterest
Last Updated :7 April 2026, 6:18 pm IST

News Now

Kerala Fish Curry

Kerala Fish Curry - Pinterest

ഉലുവ ചേർക്കാതെ നമ്മുടെ മീൻ കറി, കറിയാവില്ല. ഉലുവയുടെ നേരിയ കയ്പ്പ് മീൻകറിയിലെ കുടുംപുളിയോട് ചേരുമ്പോൾ കറിക്കൊരു പ്രത്യേക രുചിയും മണവുമാണ്.

Kerala Fish Curry

Kerala Fish Curry - Pinterest

ഇത് മാത്രമല്ല, മീൻ കറിയിൽ ഉലുവ ചേർക്കുന്നതു കൊണ്ട് ചില ആരോ​ഗ്യ കാരണങ്ങളുമുണ്ട്.

Fish Curry

Fish Curry - Pinterest

പ്രധാനമായും മീൻകറിയിലെ പുളി രസത്തെ സന്തുലിതമാക്കാനാണ് ഉലുവ ചേർക്കുന്നത്. ഉലുവ വറുത്ത് വറുത്തുടുക്കുമ്പോൾ ഒരു പ്രത്യേക മണമാണ്.

Fish Curry

Fish Curry - Pinterest

ഉലുവ ചൂടായ വെളിച്ചെണ്ണയിലേക്ക് കറിവേപ്പിലയും മറ്റ് മാസലകൾ കൂടിയാകുമ്പോൾ നാടൻ മീൻ കറിയും പ്രൗഢി കൂടും.

Fish Curry

Fish Curry - Pinterest

മുളകിട്ട മീൻ കറി ചിലരിൽ ദഹനപ്രശനങ്ങൾ ഉണ്ടാക്കാനിടയാക്കും. അത് ഒഴിവാക്കാൻ മീൻ കറിയിലെ ഉലുവ സഹായിക്കുമത്രേ. ഉലുവ ദഹനം മെച്ചപ്പെടുത്തുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നതിനാൽ, കറി എളുപ്പത്തിൽ ദഹിക്കാനും സഹായിക്കും.

Fish Curry

Fish Curry - pinterest

മാത്രമല്ല, മീൻകറി ഒന്ന് രണ്ട് ദിവസം കൂടുതൽ ഇരിക്കാനും കറിയിൽ ഉലുവ ചേർക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും ചൂടും ഈർപ്പവുമുള്ള കാലാവസ്ഥകളിൽ.

Kerala Fish curry

Kerala Fish curry - pinterest

ഒമേഗ-3 ധാരാളമായുള്ള മത്സ്യത്തിലും ഉലുവയിലും വീക്കം തടയുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചേരുമ്പോൾ സന്ധി വേദന, നീര്, ശരീരത്തിലെ വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

samakalika malayalam

samakalika malayalam - File

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates