17ാം വിവാഹവാർഷികം ആഘോഷിക്കുകയാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും..അഭിഷേകിന്റെ രണ്ടാമത്തെ ചിത്രമായ ധായ് അക്ഷര്‍ പ്രേം കെയിലാണ് ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്..അന്നുമുതല്‍ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും..മുസാഫര്‍ അലിയുടെ ഉമ്രാവോ ജാനിലെ ഷൂട്ടിങ്ങിനിടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രണയം പൂവിടുന്നത്..ആ സിനിമയ്ക്ക് ശേഷമാണ് ന്യൂയോര്‍ക്കില്‍ വച്ചാണ് ഐശ്വര്യയെ അഭിഷേക് പ്രൊപ്പോസ് ചെയ്യുന്നത്..2007 ഏപ്രില്‍ 20ന് ഇരുവരും വിവാഹിതരായി..ആരാധ്യ എന്ന മകളും ഇരുവര്‍ക്കുമുണ്ട്.