ഹോളി ആഘോഷങ്ങളുടെ ആഹ്ലാദത്തിലാണ് ഉത്തരേന്ത്യ. ബോളിവുഡ്, തെന്നിന്ത്യൻ താരങ്ങളും തങ്ങളുടെ ഹോളി ആഘോഷ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്..ഷൂട്ടിങ് സെറ്റിൽഷൂട്ടിങ് ലൊക്കേഷനിലാണ് നടി അദിതി റാവു ഹൈദരിയുടെ ഹോളി ആഘോഷങ്ങൾ..ഹോളി ആശംസകൾഹോളി ആശംസകൾ നേർന്ന് നടി പ്രിയങ്ക ചോപ്ര. ഷൂട്ടിങ് സെറ്റിലാണ് പ്രിയങ്കയുടെയും ഹോളി ആഘോഷം..ഭർത്താവിനൊപ്പംഭർത്താവ് പ്രേമിനൊപ്പമുള്ള ഹോളി ആഘോഷ ചിത്രങ്ങൾ നടി സ്വാസികയും പങ്കുവച്ചു..ഫോട്ടോഷൂട്ട്മനോഹരമായ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായാണ് അനസൂയ ഭരദ്വാജ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്..സുഹൃത്തുക്കൾക്കൊപ്പംഭർത്താവ് വിക്കി കൗശലിനും സുഹൃത്തുക്കൾക്കുമൊപ്പമാണ് കത്രീനയുടെ ഹോളി..കൂട്ടുകാരികളോടൊപ്പംനടി റാഷ തഡാനിയ്ക്കും കൂട്ടുകാരികൾക്കുമൊപ്പം നിറങ്ങൾ വാരി വിതറുന്ന വിഡിയോ നടി തമന്ന പങ്കുവച്ചിട്ടുണ്ട്.