സിനിമ ആരാധകരുടെ ഇഷ്ട നായികയാണ് ഭാവന.മലയാളത്തിൽ നിന്നും തമിഴിലും കന്നഡയിലുമെല്ലാം തന്റേതായ സ്ഥാനം കൈവരിച്ച താരമാണ് ഭാവന.ഫോട്ടോഷൂട്ടുകളുമായി സോഷ്യൽ മീഡിയയിലും തിരക്കിലാണ് താരം.ഭാവനയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്.വെള്ള നിറത്തിലുള്ള ടോപ്പിനൊപ്പം ഡിജിറ്റൽ പ്രിൻ്റ് സ്കേർട്ട് ധരിച്ചാണ് താരം ഫോട്ടോഷൂട്ടിലുള്ളത്.ഹണ്ട് സിനിമയാണ് താരത്തിന്റേതായി അടുത്ത് മലയാളത്തിലിറങ്ങിയ ചിത്രം