അന്യൻഅന്യൻ എന്ന ഒരൊറ്റ ചിത്രം മതി എക്കാലവും സദയെ സിനിമ പ്രേക്ഷകർക്ക് ഓർത്തിരിക്കാൻ..നന്ദിനിചിയാൻ വിക്രം അവതരിപ്പിച്ച അമ്പി എന്ന കഥാപാത്രത്തിന്റെ കാമുകിയായ നന്ദിനിയായാണ് ചിത്രത്തിൽ സദയെത്തിയത്..തിളങ്ങാനായില്ലപിന്നീട് മലയാളത്തിലടക്കം താരം നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും സദയ്ക്ക് സിനിമ ലോകത്ത് അത്ര തിളങ്ങാനായില്ല..ടോർച്ച് ലൈറ്റ്ടോർച്ച് ലൈറ്റ് എന്ന ചിത്രത്തിലെ സദയുടെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു..ഇടവേള2018 ൽ പുറത്തിറങ്ങിയ ടോർച്ച് ലൈറ്റിന് ശേഷം താരം സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തു..ഇഷ്ടങ്ങൾക്കൊപ്പംസിനിമയിൽ നിന്ന് വിട്ടതോടെ ബിസിനസിലേക്കും വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലേക്കും തിരിഞ്ഞു സദ..കടുവകളുടെ ചിത്രങ്ങൾകടുവകളുടെ ചിത്രങ്ങൾ പകർത്തുന്നതിൽ മിടുക്കിയാണ് താരം. സദ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ തന്റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട് താരം..വീണ്ടും സിനിമയിലേക്ക്വീണ്ടും അഭിനയരംഗത്ത് സജീവമാകുകയാണിപ്പോൾ താരം. റിയാലിറ്റി ഷോകളിൽ വിധികർത്താവു കൂടിയാണിപ്പോൾ സദ..മലയാളത്തിൽനോവൽ, കേൾവി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും സദ സാന്നിധ്യമറിയിച്ചു.