ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസിൽ കയറിയ നടിയാണ് അദിതി രവി.തൂവെള്ള നിറത്തിലുള്ള ഗൗൺ ധരിച്ച്,ക്രിസ്ത്യൻ വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് താരം ചിത്രങ്ങളിൽ.താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.'ഫെയറി ടൈൽ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ അദിതി പങ്കുവെച്ചിരിക്കുന്നത്