സ്റ്റൈലിഷ് ലുക്കിൽസ്റ്റൈലിഷ് ലുക്കിലെത്തി ആരാധകരുടെ കൈയ്യടി നേടാറുള്ള നടിയാണ് അദിതി രവി..അരങ്ങേറ്റം2014 ൽ ആൻഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിലൂടെയാണ് അദിതി സിനിമയിലെത്തുന്നത്..സിനിമകോഹിനൂർ, അലമാര, ആദി, ട്വൽത് മാൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധനേടി..ഒടുവിലെത്തിയ ചിത്രങ്ങൾഈ വർഷം ബിഗ് ബെൻ, ഹണ്ട് എന്നീ രണ്ട് സിനിമകളിലാണ് നടി പ്രത്യക്ഷപ്പെട്ടത്..പുത്തൻ ഫോട്ടോഷൂട്ട്അദിതിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോൾ വൈറലാകുന്നത്..തൂവെള്ള സാരിയിൽതൂവെള്ള നിറത്തിലെ കോട്ടൺ സാരിയിലാണ് അദിതി ഇത്തവണ എത്തിയിരിക്കുന്നത്..സിൽവർ ആഭരണങ്ങളുംസിൽവർ ആഭരണങ്ങളാണ് അദിതി സാരിയ്ക്കൊപ്പം പെയർ ചെയ്തിരിക്കുന്നത്..കമന്റുകൾ'എന്റെ ബുദ്ധിപരമായ നീക്കം കണ്ടിട്ട് എന്ത് തോന്നുന്നു?', 'ചെസ് കളിയും വശമുണ്ടോ?' എന്നൊക്കെയാണ് അദിതിയുടെ ചിത്രങ്ങൾക്ക് ആരാധകർ നൽകുന്ന രസകരമായ കമന്റുകൾ.