നിരവധി ആരാധകർ യുവതാരങ്ങളിൽ നിരവധി ആരാധകരുള്ള നടിമാരിലൊരാളാണ് അനശ്വര രാജൻ..ഞെട്ടിക്കാറുണ്ട്ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകളുമായെത്തി അനശ്വര സോഷ്യൽ മീഡിയ ഇളക്കി മറിക്കാറുണ്ട്..പുതിയ ചിത്രങ്ങൾഇപ്പോഴിതാ അനശ്വര പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ഒരു മാഗസിന് വേണ്ടി പകർത്തിയിരിക്കുന്ന ചിത്രങ്ങളാണിവ..ബ്ലാക്ക് ആൻഡ് വൈറ്റ്വെള്ളയും കറുപ്പും നിറത്തിലെ വസ്ത്രത്തിൽ അതിസുന്ദരിയായാണ് ഇത്തവണ അനശ്വര എത്തിയിരിക്കുന്നത്..സിൽവർ ആഭരണങ്ങളുംസിൽവർ ആഭരണങ്ങളാണ് വസ്ത്രത്തിനൊപ്പം താരം പെയർ ചെയ്തിരിക്കുന്നത്..വട്ടപ്പൊട്ട്നെറ്റിയിൽ ചുവപ്പ് നിറത്തിലെ വട്ടപ്പൊട്ടും അനശ്വര തൊട്ടിരുന്നു..ഇതുവരെ കാണാത്ത സ്റ്റൈൽഇതുവരെ കാണാത്ത സ്റ്റൈലിലാണ് പുതിയ ഫോട്ടോഷൂട്ടിൽ അനശ്വരയെ കാണാനാവുക..മുടിയിലുംഅലസമായി മുടി പിന്നിയിട്ടിരിക്കുന്ന രീതിയിലാണ് താരത്തിന്റെ ഹെയർ സ്റ്റൈൽ ചെയ്തിരിക്കുന്നത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates