മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയായ നടിയാണ് അഞ്ജു കുര്യൻ..സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് നടി..കുക്കിങ് വിഡിയോകളും അഞ്ജു ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്..നാടൻ രുചികളാണ് അഞ്ജു പങ്കുവയ്ക്കുന്ന കുക്കിങ് വിഡിയോകളിലധികവും..ഇപ്പോഴിതാ ദാവണിയിലുള്ള അഞ്ജുവിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ കൈയടി നേടുന്നത്..ഫീലിങ് ട്രെഡീഷ്ണൽ എന്നാണ് അഞ്ജു ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്..ഓറഞ്ച് നിറത്തിലെ ദാവണിയിൽ മനോഹരിയായാണ് അഞ്ജുവിനെ കാണാൻ കഴിയുക..നേരം എന്ന ചിത്രത്തിലൂടെയാണ് അഞ്ജു സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.