ആദ്യ ചിത്രത്തിൽആദ്യ ചിത്രമായ കുമ്പളങ്ങി നൈറ്റ്സിലൂടെ തന്നെ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന ബെൻ..മറ്റു ഭാഷകളിലുംമലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ അന്ന തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു..നവരാത്രി ലുക്ക്അന്നയുടെ നവരാത്രി ആഘോഷങ്ങളിലെ ലുക്കാണിപ്പോൾ ശ്രദ്ധേയമാകുന്നത്..സാരിയിൽപച്ച നിറത്തിലെ സാരിയിലാണ് അന്നയെ കാണാനാവുക..ട്രെഡീഷ്ണൽ ലുക്കിൽട്രെഡീഷ്ണൽ ആഭരണങ്ങളും താരം അണിഞ്ഞിരുന്നു..കൊട്ടുകാളികൊട്ടുകാളി എന്ന തമിഴ് ചിത്രമാണ് അന്നയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം..ശ്രദ്ധിക്കപ്പെട്ടുചിത്രത്തിലെ അന്നയുടെ കഥാപാത്രം ഏറെ പ്രശംസകളേറ്റു വാങ്ങിയിരുന്നു..കൽക്കിപ്രഭാസ് നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം കൽക്കിയിലും അന്ന അഭിനയിച്ചിരുന്നു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates