ഒരു കാലത്ത് ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങിയ താരമാണ് മനീഷ കൊയ്രാള..ബോംബെ, ഇന്ത്യൻ, മുതൽവൻ എന്നീ ചിത്രങ്ങളിലൂടേയാണ് താരം തെന്നിന്ത്യൻ ആരാധകരുടെ മനം കവർന്നത്.തന്റെ 55ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം.പിറന്നാൾ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പിറന്നാൾ ചടങ്ങിലുള്ളത്.സിനിമ-ഫാഷൻ ഇൻഡസ്ട്രിയിൽ നിന്നും നിരവധി ആളുകളാണ് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്..കാൻസറിനെയും രോഗങ്ങളെയും അതിജീവിച്ച താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരികയാണ്.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates