സുപരിചിതമലയാളികൾക്ക് സുപരിചിതയായ നടിമാരിലൊരാളാണ് ദീപ്തി സതി..മോഡലിങ്മോഡലിങ് രംഗത്തു നിന്നാണ് ദീപ്തി സിനിമയിലേക്ക് വരുന്നത്..ഡാൻസിലുംഡാൻസിലും ഒരു പുലിക്കുട്ടിയാണ് ദീപ്തി. താരത്തിന്റെ ഡാൻസ് വിഡിയോകൾക്കും ആരാധകരേറെയാണ്..കറുപ്പിൽകറുപ്പും ഗോൾഡനും നിറത്തിലുള്ള ഔട്ട്ലുക്കിലാണ് ദീപ്തി ഇത്തവണ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്..ഫ്യൂഷൻട്രെഡീഷ്ണലും മോഡേണും കൂടിച്ചേർന്ന് ഫ്യൂഷൻ ഔട്ട്ലുക്കിലാണ് താരത്തെ കാണാനാവുക..മേക്കപ്പിലുംമേക്കപ്പിലും ഫ്യൂഷൻ ടച്ച് ആണ് ദീപ്തി കൊണ്ടുവന്നിരിക്കുന്നത്..കൈയ്യടി നേടിഎന്തായാലും ദീപ്തിയുടെ ഈ പുതിയ ഫോട്ടോഷൂട്ട് ഫാഷൻ പ്രേമികളുടെയടക്കം കൈയ്യടി നേടിയിരിക്കുകയാണ്..ചിത്രങ്ങൾമെറിൻ ജോർജ് ആണ് ദീപ്തിയുടെ ഈ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates