ലക്കി ഭാസ്കർദുൽഖർ സൽമാൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലക്കി ഭാസ്കർ..ദീപാവലി റിലീസ്ദീപാവലി റിലീസായി ഈ മാസം 31 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്..സംവിധായകൻവെങ്കി അൽതൂരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്കറിൽ മീനാക്ഷി ചൗധരിയാണ് നായിക..പ്രൊമോഷൻ തിരക്കുകളിൽചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ ദുൽഖർ..സ്റ്റൈലിഷ് ലുക്കിൽസ്റ്റൈലിഷ് ലുക്കിലുള്ള ദുൽഖറിന്റെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്..രസകരമായ കമന്റുകൾരസകരമായ കമന്റുകളോടെയാണ് ദുൽഖറിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്..ഇങ്ങനെ തുടങ്ങിയാൽ'ഇങ്ങളും വാപ്പയും കൂടി ഇങ്ങനെ തുടങ്ങിയാൽ ഞങ്ങൾ യുവാക്കൾ എന്തു ചെയ്യും മല്ലയ്യ'- എന്നാണ് ഒരാളുടെ കമന്റ്..മറ്റൊരു കമന്റിങ്ങനെവാപ്പയും മോനും കണക്കാ ഇടക്കൊക്കെ വന്ന് സോഷ്യൽ മീഡിയ കത്തിച്ചു ഒരു പോക്കാണ്- എന്നാണ് മറ്റൊരാളുടെ കമന്റ്.