ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനം കവർന്നു കൊണ്ടിരിക്കുകയാണ് നടി ദുഷാര വിജയൻ..അഭിനയപ്രാധാന്യമുള്ള സിനിമകൾ തിരഞ്ഞെടുക്കുന്നതിലും ദുഷാര വളരെ ശ്രദ്ധാലുവാണ്..വീര ധീര സൂരനിലെ ദുഷാരയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു..വേട്ടയ്യൻ, രായൻ തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ കഥാപാത്രവും പ്രേക്ഷകരേറ്റെടുത്തു..ദുഷാര പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്..ചുവപ്പ് നിറത്തിലെ സൽവാറിലാണ് ദുഷാര തിളങ്ങിയിരിക്കുന്നത്..'ലാൽ ഇഷ്ക്' എന്നാണ് ദുഷാര ചിത്രങ്ങൾക്ക് ക്യാപ്ഷൻ കുറിച്ചിരിക്കുന്നത്..'അഴക്' എന്നാണ് ദുഷാരയുടെ ചിത്രങ്ങൾക്ക് താഴെ നിറയുന്ന കമന്റുകൾ..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates