തൈറോയ്ഡ് രോഗങ്ങൾ ഇന്ന് പല ആളുകളെയും അലട്ടുന്നുണ്ട്. തൈറോയ്ഡിന് കൃത്യമായ ചികിത്സ ആവശ്യമാണ്..തൈറോയ്ഡ് പ്രശ്നങ്ങൾ നിയന്ത്രിക്കണമെങ്കിൽ ആഹാര ശീലത്തിന് ഒരു പ്രധാന പങ്കുണ്ട്..തൈറോയ്ഡിന്റെ പ്രവർത്തനത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെ എന്നറിയാം..മുട്ടശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന തൈറോയ്ഡ് രോഗികൾ മുട്ടയുടെ മഞ്ഞയും വെള്ളയും കഴിക്കാം. ഇത് സിങ്ക്, സെലെനിയം, പ്രോട്ടീൻ ഇവ നൽകുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു..പച്ചക്കറികൾവൈറ്റമിൻ സി, നാരുകൾ, ആന്റി ഓക്സിഡന്റുകൾ ഇവ അടങ്ങിയ തക്കാളി, കാപ്സിക്കം തുടങ്ങിയ പച്ചക്കറികൾ തൈറോയ്ഡ് ഉള്ളവരിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും..വെള്ളം, കഫീൻ അടങ്ങാത്ത പാനീയങ്ങൾവെള്ളം, കഫീൻ അടങ്ങാത്ത പാനീയങ്ങൾ വെള്ളം ധാരാളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കും..ഗോതമ്പ് ഉല്പ്പന്നങ്ങള്ഗോതമ്പില് ഗ്ലൂട്ടന്‍ അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനത്തെ തടയും.സോയാബീന്ഇതിലും ഗ്ലൂട്ടന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനത്തെ തടയും.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates