ഫൂട്ടേജ്സൈജു ശ്രീധരൻ സംവിധാനം ചെയ്ത ഫൂട്ടേജിലൂടെ മലയാളികളുടെ മനം കവർന്നിരിക്കുകയാണ് ഗായത്രി അശോക്..കഥാപാത്രംഫൂട്ടേജിലെ ഗായത്രിയുടെ കഥാപാത്രം ശ്രദ്ധേയമായിരിക്കുകയാണ്. മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചിരിക്കുന്നത്..മഞ്ജു വാര്യർക്കൊപ്പംനടി മഞ്ജു വാര്യർക്കൊപ്പമാണ് ഫൂട്ടേജിൽ ഗായത്രി സ്ക്രീൻ പങ്കിട്ടത്..ആദ്യ ചിത്രംലഡു എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്..ഗ്രാഫിക് ഡിസൈനർചെന്നൈയിൽ ഗ്രാഫിക്സ് ഡിസൈനർ ആയി ജോലി ചെയ്യുമ്പോഴാണ് ഗായത്രി സിനിമയിലേക്ക് വരുന്നത്..സോഷ്യൽ മീഡിയയിലുംസോഷ്യൽ മീഡിയയിലും മിന്നും താരമാണ് ഗായത്രി..ഫോട്ടോഷൂട്ട് ചിത്രങ്ങൾഇൻസ്റ്റഗ്രാമിലും നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട് ഗായത്രി..മോഡലിങ്ങിലുംമോഡലിങ് രംഗത്തും വളരെ സജീവമാണ് താരം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates