മുട്ട- പ്രോട്ടീന്‍, ബയോട്ടിന്‍ എന്നിവ അടങ്ങിയിരിക്കുന്നു.പാലക് ചീര- ഇരുമ്പ്, വിറ്റാമിന്‍ എ, സി, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു.സാല്‍മണ്‍- ഒമേഗ 3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, വിറ്റാമിന്‍ ഡി, ആന്റി ഓക്സഡിഡന്റ് എന്നിവ അടങ്ങിയിട്ടുണ്ട്..മധുരക്കിഴങ്ങ് -ബീറ്റ കരോട്ടിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ മുടി വളര്‍ച്ചയെ സഹായിക്കുന്നു.അവാക്കാഡോ- ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിന്‍ ഇ, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.നട്സ്- ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ്.തൈര്- വിറ്റമിന്‍ ബി, ബി 5, വിറ്റാമിന്‍ ഡി, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates