ഹര്‍ഷല്‍ പട്ടേല്‍ (പഞ്ചാബ്)- 12 മത്സരങ്ങള്‍, 20 വിക്കറ്റുകള്‍, മികച്ച ബൗളിങ് 3/ 15.ജസ്പ്രിത് ബുംറ (മുംബൈ)- 12 മത്സരങ്ങള്‍, 18 വിക്കറ്റുകള്‍, മികച്ച ബൗളിങ് 5/21.വരുണ്‍ ചക്രവര്‍ത്തി (കൊല്‍ക്കത്ത)- 11 മത്സരങ്ങള്‍, 16 വിക്കറ്റുകള്‍, മികച്ച ബൗളിങ് 3/16.അര്‍ഷ്ദീപ് സിങ് (പഞ്ചാബ്)- 12 മത്സരങ്ങള്‍, 16 വിക്കറ്റുകള്‍, മികച്ച ബൗളിങ് 4/29.മുകേഷ് കുമാര്‍ (ഡല്‍ഹി)- 8 മത്സരങ്ങള്‍, 15 വിക്കറ്റുകള്‍, മികച്ച ബൗളിങ് 3/14