ആരാധകർ ബോളിവുഡിൽ മാത്രമല്ല ഇങ്ങ് മോളിവുഡിലും ആരാധകരുള്ള നടിമാരിലൊരാളാണ് ജാൻവി കപൂർ..വൈറൽസോഷ്യൽ മീഡിയയിൽ ജാൻവി പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെയും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്..സാരിയിൽആഘോഷങ്ങൾക്കൊക്കെയും പൊതുവേ ട്രെഡീഷണൽ ലുക്കിലാണ് ജാൻവിയെ കാണാറ്..ദീപാവലി ചിത്രങ്ങൾഇപ്പോഴിതാ തന്റെ ദീപാവലി ആഘോഷ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് ജാൻവി..പിങ്കും പച്ചയുംപിങ്കും പച്ചയും ഇടകലർന്ന ഡിസൈനർ സാരിയിലാണ് ഇത്തവണ ജാൻവിയെത്തിയിരിക്കുന്നത്..കുടുംബത്തിനൊപ്പംഅച്ഛൻ ബോണി കപൂറിനും സഹോദരങ്ങൾക്കുമൊപ്പമായിരുന്നു ജാൻവിയുടെ ദീപാവലി ആഘോഷങ്ങൾ..ദേവരജൂനിയർ എൻടിആറിനൊപ്പമെത്തിയ ദേവരയാണ് ജാൻവിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം..പുതിയ ചിത്രംസണ്ണി സംസ്കാരി കി തുളസി കുമാരി ആണ് ജാൻവിയുടെ ഇനി വരാനുള്ള ചിത്രം.