പ്രിയങ്കരിബോളിവുഡിലും തെന്നിന്ത്യയിലും ഒട്ടേറെ ആരാധകരുണ്ട് കജോളിന്..വിശേഷങ്ങളുംവ്യക്തിപരമായ വിശേഷങ്ങളും സിനിമാ വിശേഷങ്ങളുമൊക്കെ കജോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്..ഫോട്ടോഷൂട്ടുകളുംകജോളിന്റെ ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്..സജീവംകുറച്ചു നാൾ സിനിമയിൽ നിന്ന് ഇടവേളയെടുത്ത കജോളിപ്പോൾ അഭിനയത്തിലും സജീവമാണ്..പഴയകാല ഓർമകൾഇടയ്ക്കിടെ തന്റെ പഴയകാല ഓർമ ചിത്രങ്ങളും കജോൾ പങ്കുവയ്ക്കാറുണ്ട്..രസകരമായ വിഡിയോകളുംമക്കൾക്കൊപ്പമുള്ള രസകരമായ വിഡിയോകളും കജോൾ ഇടയ്ക്ക് ആരാധകർക്ക് മുന്നിൽ പങ്കുവയ്ക്കാറുണ്ട്. വൻ സ്വീകാര്യതയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്..പുത്തൻ ചിത്രങ്ങൾകജോൾ പങ്കുവച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്..കമന്റുകൾ'പണ്ടത്തേ പോലെ തന്നെയുണ്ടല്ലോ', 'ഒരു മാറ്റവുമില്ല' എന്നൊക്കെയാണ് കജോളിന്റെ ചിത്രങ്ങൾക്ക് താഴെ നിറയുന്ന കമന്റുകൾ..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates