ഫാഷൻ ഐക്കൺബോളിവുഡിലെ ഫാഷൻ ഐക്കണാണ് കരീന കപൂർ..പുതിയ ഫോട്ടോകൾകരീനയുടെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്..ഫിലിം ഫെസ്റ്റിവലിൽ നിന്ന്റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നുള്ള ഫോട്ടോകളാണ് കരീന പങ്കുവച്ചിരിക്കുന്നത്..വെളുത്ത ഗൗൺവെളുത്ത കോർസെറ്റ് ഗൗൺ ആണ് നടി ധരിച്ചത്..ആഭരണങ്ങളൊന്നുമില്ലആഭരണങ്ങളൊന്നും തന്നെ കരീന ആഭരണമായി ഉപയോഗിച്ചിട്ടില്ല..കമന്റുകൾവളരെ സ്റ്റെെലിഷും ഒപ്പം ക്ലാസിക്കും ആയിട്ടുണ്ടെന്ന് കരീനയുടെ ഫോട്ടോകളെന്ന് ആരാധകർ പറയുന്നു..ചെറുപ്പംപ്രായം നാല്പത് കഴിഞ്ഞെങ്കിലും സൗന്ദര്യം നിലനിർത്താൻ അധികം കോസ്മെറ്റിക് സർജറികളൊന്നും കരീന ചെയ്യാറില്ല..പുതിയ പ്രൊജക്ട്നെറ്റ്ഫ്ലിക്സിൽ സട്രീം ചെയ്യുന്ന ദ് ബക്കിങ്ഹാം മർഡേഴ്സ് ആണ് കീരനയുടെ ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates