ലുക്കിൽസ്റ്റൈലിഷ് ലുക്കിലെത്തി ആരാധകരെ എപ്പോഴും ഞെട്ടിക്കാറുള്ള ആളാണ് നടൻ മമ്മൂട്ടി. നടിമാരിലും ആരാധകരെ ഇങ്ങനെ അമ്പരപ്പിക്കുന്ന ഒരാളുണ്ട്, മഞ്ജു വാര്യർ ആണത്..വസ്ത്രമേതായാലുംഏത് വസ്ത്രത്തിലും മഞ്ജു വാര്യർ അടിപൊളിയാണെന്നാണ് ആരാധകർ പറയുന്നത്..പുതിയ ചിത്രങ്ങൾഇപ്പോഴിതാ സാരിയിലുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യർ..ഫ്ലോറൽ സാരിയിൽതാമരപ്പൂക്കൾ പ്രിന്റിലുള്ള സാരിയിലാണ് മഞ്ജു തിളങ്ങിയിരിക്കുന്നത്..ആഭരണങ്ങൾതാമരപ്പൂവിന്റെ ഡിസൈനിലുള്ള മാലയും മഞ്ജു അണിഞ്ഞിരുന്നു..സിംപിൾ മേക്കോവറുംവളരെ സിംപിൾ ആയുള്ള മേക്കോവറും മഞ്ജു നടത്തിയിട്ടുണ്ട്..എംപുരാൻഎംപുരാൻ ആണ് മഞ്ജു വാര്യരുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം..വിടുതലൈ പാർട്ട് 2വിടുതലൈ പാർട്ട് 2 ആണ് മഞ്ജുവിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates