തെന്നിന്ത്യൻ നായികതെന്നിന്ത്യയിൽ മുന്നേറുന്ന നടിമാരിലൊരാളാണ് മീനാക്ഷി ചൗധരി..ചെറിയ പ്രായത്തിൽവളരെ ചെറിയ പ്രായത്തിൽ തന്നെ ബിഗ് ബജറ്റ് ചിത്രങ്ങളിലടക്കം മീനാക്ഷി അഭിനയിച്ചു കഴിഞ്ഞു..വിജയ്ക്കൊപ്പംവിജയ് നായകനായെത്തിയ ഗോട്ട് ആണ് മീനാക്ഷിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം..ഗോട്ടിൽവിജയ്യുടെ മകൻ കഥാപാത്രത്തിന്റെ നായികയായാണ് ചിത്രത്തിൽ മീനാക്ഷിയെത്തിയത്..ലക്കി ഭാസ്കർ ദുൽഖർ സൽമാൻ നായകനായെത്തുന്ന ലക്കി ഭാസ്കർ ആണ് മീനാക്ഷിയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം..പ്രൊമോഷൻചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ താരങ്ങൾ..റിലീസ് ഈ മാസം 31ന് ലക്കി ഭാസ്കർ തിയറ്ററുകളിലെത്തും..വൻ സ്വീകാര്യതലക്കി ഭാസ്കറിന്റേതായി ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിച്ചത്.