നവ്യ നായർ ബിഎംഡബ്ല്യു എക്സ് 7, മിനി കണ്ട്രിമാൻ തുടങ്ങിയവയാണ് നവ്യയുടെ ഗ്യാരേജിലുള്ളത്..മഞ്ജു വാര്യർഡ്രൈവിങ്ങിനോട് ക്രെയ്സുള്ള നടിമാരിലൊരാളാണ് മഞ്ജു വാര്യർ. റേഞ്ച് റോവർ വെലാർ, മിനി കൂപ്പർ എസ് ഇ, ബിഎംഡബ്ല്യു 1250 ജിഎസ് എന്നിവയാണ് മഞ്ജുവിനുള്ളത്..മംമ്ത മോഹൻദാസ് ബിഎംഡബ്ല്യുവിന്റെ സെഡ് 4 എം40 ഐ, പോര്‍ഷെ 911 കരേര എസ് ഉൾപ്പെടെ നിരവധി വാഹനങ്ങളുണ്ട് മംമ്തയ്ക്ക്..സംയുക്ത ബിഎംഡബ്ള്യുവിന്റെ 3 സീരീസ് സെഡാനാണ് സംയുക്ത മേനോൻ സ്വന്തമാക്കിയത്..ഗ്രേസ് ആന്റണി ഫോക്സ്വാഗണിന്റെ എസ്യുവി വാഹനമായ ടൈഗൂണ്‍ ആണ് ഗ്രേസ് ആന്റണിയ്ക്കുള്ളത്..ലെനമലയാള സിനിമയിൽ ആദ്യമായി എംജി ഹെക്ടർ സ്വന്തമാക്കുന്ന താരം ലെനയാണ്..സാനിയ അയ്യപ്പൻസെൽറ്റോസ് യൂണിറ്റാണ് സാനിയയുടെ വാഹനം..ഐശ്വര്യ ലക്ഷ്മിലാന്ഡ് റോവറിന്റെ റേഞ്ച് റോവര്‍ ഇവോക് മോഡലാണ് ഐശ്വര്യ ലക്ഷ്മിയുടെ വാഹനം. 2024 റേഞ്ച് റോവര്‍ ഇവോക്കിന്റെ കേരളത്തിലെ ആദ്യ ഉടമ കൂടിയാണ് താരം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates