പ്രിയങ്കരിമലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് നവ്യ നായർ..ഇഷ്ടത്തിനൊപ്പംതന്റെ ഇഷ്ടത്തിനൊപ്പം ജീവിതം ആസ്വദിക്കുകയാണ് നവ്യയിപ്പോൾ..മോഡലിങ്ങിലുംനൃത്തത്തിനും അഭിനയത്തിനും പുറമേ മോഡലിങ് രംഗത്തും സജീവമാണ് നവ്യ..സാരിയിൽ അഴകായ്നവ്യയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്..ചിത്രാവതി'ചിത്രാവതി- ദ് പൊയറ്റിക് പിക്ചർ' എന്നാണ് നവ്യ ചിത്രങ്ങൾക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. വിഷ്ണു സന്തോഷ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്..പട്ടു ചേലയിൽപട്ടു സാരിയിൽ ഒരു തമിഴ് പെൺകുട്ടിയായാണ് നവ്യ എത്തിയിരിക്കുന്നത്. സാരിക്കൊപ്പം ഓഫ് ഷോൾഡർ ബ്ലൗസാണ് നവ്യ ധരിച്ചിരിക്കുന്നത്..നെഗറ്റീവ് കമന്റുകൾഎന്നാൽ നവ്യയുടെ ചിത്രങ്ങൾക്ക് നെഗറ്റീവ് കമന്റുകളും നിറയുന്നുണ്ട് കമന്റ് ബോക്സിൽ..'സിനിമ ഒന്നും ഇല്ലല്ലേ''സിനിമ ഒന്നും ഇല്ലാതായല്ലേ, ചേച്ചി എന്താ ഈ ഇടയായി ബ്ലൗസ് ഒഴിവാക്കുന്നത്' എന്നൊക്കെയാണ് ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകൾ..അഭിനന്ദനംഎന്നാൽ നവ്യയെ അഭിനന്ദിക്കുന്നവരും കുറവല്ല. 'ഒരു രവിവർമ്മ ചിത്രം പോലെയുണ്ടെ'ന്നാണ് ചിലരുടെ കമന്റ്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates