പ്രിയ നായികതെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ നായികയാണ് നയൻതാര..സജീവംവിവാദങ്ങൾക്കിടയിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണിപ്പോൾ നയൻതാര..പുത്തൻ ഫോട്ടോഷൂട്ട്തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നയനിപ്പോൾ..ഇൻസ്റ്റഗ്രാംസാരിയിൽകടും പച്ച നിറത്തിലെ കോട്ടൺ സാരിയിലാണ് ഇത്തവണ നയൻ തിളങ്ങിയിരിക്കുന്നത്..സിംപിൾപ്രത്യേകിച്ച് വർക്കുകളോ ഡിസൈനോ ഒന്നും സാരിയിൽ ഇല്ല..കാഷ്വൽ ലുക്ക്കമ്മൽ മാത്രമാണ് ആഭരണമായി നയൻതാര ലുക്കിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മിനിമൽ മേക്കപ്പും താരത്തിന്റെ അഴക് കൂട്ടി..പുതിയ പ്രൊജക്ടുകൾനിരവധി പ്രൊജക്ടുകളാണ് നയൻതാരയുടെ ലൈൻഅപ്പിലുള്ളത്..കാത്തിരിക്കുന്ന ചിത്രങ്ങൾറക്കായി, മൂക്കുത്തി അമ്മൻ 2, ടെസ്റ്റ്, ടോക്സിക്, മണ്ണാങ്കട്ടി, തനി ഒരുവൻ 2 എന്നീ ചിത്രങ്ങളാണ് നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates