നായികയായിനായികയായും സഹനടിയായും മലയാളികളുടെ മനം കവർന്ന താരമാണ് അനുശ്രീ..തുറന്നു പറച്ചിൽപൊതുവേദികളിലടക്കം അനുശ്രീ പലകാര്യങ്ങളിലുമുള്ള തന്റെ നിലപാടുകൾ വ്യക്തമാക്കാറുണ്ട്..വിമർശനങ്ങൾതുറന്നു പറച്ചിലുകൾ കാരണം പലപ്പോഴും വിമർശനങ്ങളും താരമേറ്റു വാങ്ങിയിട്ടുണ്ട്..ഓണം വൈബ്ഇപ്പോഴിതാ ഓണം വൈബ് എന്ന ക്യാപ്ഷനോടെ അനുശ്രീ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്..സെറ്റ് സാരിയിൽസെറ്റ് സാരിയിൽ നാടൻ ലുക്കിലാണ് അനുശ്രീയെ കാണാനാവുക..സിംപിൾമിനിമൽ മേക്കപ്പും ആഭരണങ്ങളുമാണ് ലുക്കിനായി അനുശ്രീ തെരഞ്ഞെടുത്തിരിക്കുന്നത്..പുതിയ ചിത്രംബിജു മേനോൻ പ്രധാന വേഷത്തിലെത്തുന്ന കഥ ഇന്നുവരെ എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിനെത്തുന്ന ചിത്രം..കഥ ഇന്നുവരെഈ മാസം 20 നാണ് ചിത്രം തിയറ്ററുകളിലെത്തുക.