ഒറ്റ രാത്രിയിൽഒരു രാത്രികൊണ്ട് ജീവിതം മാറി മറിഞ്ഞ താരസുന്ദരിയാണ് പ്രിയ വാര്യർ..ഒരു അഡാർ ലവ്ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് എന്ന സിനിമയും ചിത്രത്തിലെ മാണിക്യ മലർ എന്ന ഗാനത്തിലെ കണ്ണിറുക്കുന്ന രംഗവുമാണ് പ്രിയയെ ഒരു രാത്രി കൊണ്ട് ഇന്ത്യയാകെ സെൻസേഷനാക്കി മാറ്റിയത്. .അവസരങ്ങൾസിനിമ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ പ്രിയയെ തേടി മികച്ച അവസരങ്ങൾ എത്തുകയായിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിലും പ്രിയയ്ക്ക് ആരാധകർ വർധിച്ചു..സജീവംതമിഴിലും തെലുങ്കിലുമാണ് പ്രിയ വാര്യർ സജീവം..പുത്തൻ ചിത്രങ്ങൾപ്രിയ പങ്കുവച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണിപ്പോൾ ആരാധക ശ്രദ്ധ നേടുന്നത്..ഗൗണിൽവ്യത്യസ്തമാർന്ന ഗൗണിലാണ് പ്രിയയെ ചിത്രങ്ങളിൽ കാണാനാവുക..സ്വർണാഭരണങ്ങൾസ്വർണാഭരണങ്ങളാണ് പ്രിയ ലുക്കിന്റെ പൂർണതയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്..മിനിമൽ മേക്കപ്പുംഐ മേക്കപ്പിനാണ് പ്രിയ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്.