പ്രിയങ്കരിതമിഴകത്തിന്റെ മാത്രമല്ല മികച്ച കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയിലുട നീളം ആരാധകരുണ്ട് ദുഷാര വിജയന്..സെലക്ടീവായിവളരെ സെലക്ടീവായാണ് ദുഷാര തന്റെ സിനിമകൾ തെരഞ്ഞെടുക്കാറുള്ളത്. എണ്ണത്തിൽ അല്ല ചെയ്യുന്ന സിനിമകളുടെ ക്വാളിറ്റിയിലാണ് വിജയമെന്നാണ് ദുഷാര പറയുന്നത്..ആദ്യ ചിത്രംബോധൈ യേരി ബുദ്ധി മാരി എന്ന ചിത്രത്തിലൂടെ 2019 ലായിരുന്നു താരത്തിന്റെ സിനിമ അരങ്ങേറ്റം..മികച്ച ചിത്രങ്ങൾസർപ്പാട്ട പരമ്പരൈ, നച്ചത്തിരം നഗർഗിരുത് തുടങ്ങി നിരവധി മികച്ച സിനിമകളുടെ ഭാഗമാകാൻ ദുഷാരയ്ക്ക് കഴിഞ്ഞു..രായൻധനുഷ് ചിത്രം രായനാണ് ദുഷാരയുടേതായി ഒടുവിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം..ദുർഗദുർഗ എന്ന കഥാപാത്രമായി വളരെ മികച്ച പ്രകടനമാണ് രായനിൽ താരം കാഴ്ചവച്ചത്..വരാനുള്ള സിനിമകൾവേട്ടയ്യൻ, വീര ധീര സൂരൻ എന്നീ ചിത്രങ്ങളാണ് ദുഷാരയുടേതായി ഇനി പുറത്തുവരാനുള്ളത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates