കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഋഷഭ് പന്ത് ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങി എത്തുന്നു.ഈ സീസണിലെ ഐപിഎല്ലിൽ താരം കളിക്കുംതിരിച്ചു വരവ് 14 മാസത്തെ ഇടവേളയ്ക്കും വിശ്രമത്തിനും ശേഷം.തിരിച്ചു വരവ് 14 മാസത്തെ ഇടവേളയ്ക്കും വിശ്രമത്തിനും ശേഷം.വിക്കറ്റ് കീപ്പർ, ബാറ്റർ റോളുകളിൽ പന്ത് പൂർണ ഫിറ്റനെന്ന് ബിസിസിഐ.2022 ഡിസംബര്‍ 30ന് ഉത്തരാഖണ്ഡിലെ റൂര്‍ക്കെയില്‍ വെച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് കരിയറിലെ ഏതാണ്ട് ഒന്നര വർഷം താരത്തിനു നഷ്ടമായത്