ജോലി ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം.വിദേശ വിദ്യാര്‍ഥികളുടെ പാര്‍ട്ടൈം ജോലി വ്യവസ്ഥകളില്‍ അനുവദിച്ചിരുന്ന ഇളവ് കാനഡ പിന്‍വലിച്ചു.വരുന്ന സെപ്തംബര്‍ മുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ എന്ന വ്യവസ്ഥ പ്രാബല്യത്തില്‍ വരും.3,19,130 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കാനഡയിലുള്ളത്. സിബിഐഇ 2022ലെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള കണക്കുകളാണിത്.കോളജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന രാജ്യാന്തര വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.തീരുമാനം ആഴ്ചയില്‍ 28 മണിക്കൂറിലേറെ ജോലി ചെയ്യുന്ന വിദ്യാര്‍ഥികളുടെ അക്കാദമിക് നിലവാരം മോശമാകുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന്