സോഷ്യൽ മീഡിയയിൽ നിറഞ്ഞ്അടുത്തിടെയായി വാർത്തകളിലൂടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന നടിമാരിലൊരാളാണ് സാമന്ത..വ്യക്തി ജീവിതവുംപ്രൊഫഷണൽ ജീവിതത്തിന് പുറമേ സാമന്തയുടെ സ്വകാര്യ ജീവിതവും ഏറെ ചർച്ചയായിട്ടുണ്ട്..വിവാദവുംഅടുത്തിടെ ഒരു പോഡ്കാസ്റ്റ് വിഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ വിവാദങ്ങളും സാമന്തയെ തേടിയെത്തി..ജിഗ്രജിഗ്ര എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനെത്തിയ സാമന്തയുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്..പേസ്റ്റൽ നിറത്തിൽപേസ്റ്റൽ നിറത്തിലെ വസ്ത്രത്തിലാണ് സാമന്തയെ കാണാനാവുക..മിനിമൽ മേക്കപ്പ്മിനിമൽ മേക്കപ്പാണ് ലുക്കിനായി സാമന്ത തെരഞ്ഞെടുത്തത്..ആഭരണങ്ങൾഗോൾഡൻ നിറത്തിലെ വളകളും കമ്മലും മാത്രമാണ് ആഭരണമായി സാമന്ത ധരിച്ചിരുന്നത്..കൈയ്യടി നേടിസാമന്തയുടെ പുതിയ ലുക്കും ഫാഷൻ പ്രേമികളുടെ കൈയ്യടി നേടുകയാണ്.