പ്രിയതാരംതെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സമാന്ത..ഫോളോവേഴ്സ്ഇൻസ്റ്റഗ്രാമിൽ 35 മില്യണിലധികം ഫോളോവേഴ്സാണ് താരത്തിനുള്ളത്..പ്രതിസന്ധികളുംഅടുത്തിടെ പല തരത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങളിലൂടെയും സമാന്ത കടന്നു പോയിരുന്നു. അപ്പോഴൊക്കെയും തളരാതെ താരം പിടിച്ചു നിന്നു..പോഡ്കാസ്റ്റ്സമീപകാലത്ത് സമാന്തയുടെ ഒരു പോഡ്കാസ്റ്റ് വിഡിയോയും ഏറെ വിമർശനങ്ങളേറ്റു വാങ്ങിയിരുന്നു..സമാന്തആരാധകരെ ഞെട്ടിച്ച്ഇടയ്ക്കിടെ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചും സമാന്ത ആരാധകരെ ഞെട്ടിക്കാറുണ്ട്..സിറ്റാഡൽ: ഹണി ബണ്ണിസിറ്റാഡൽ: ഹണി ബണ്ണി ആണ് സമാന്തയുടേതായി ഇനി പുറത്തുവരാനുള്ള സീരിസ്..പ്രൊമോഷൻസിറ്റാഡൽ: ഹണി ബണ്ണിയുടെ പ്രൊമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ..വൈറലാകുന്നത്ഇപ്പോഴിതാ സമാന്തയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.