സെയ്ഫ് അലിഖാന്റെ മകളും നടിയുമായ സാറ അലി ഖാന് (Sara Ali Khan) ആരാധകരേറെയാണ്..2018 ൽ പുറത്തിറങ്ങിയ കേദാർനാഥ് എന്നീ ചിത്രത്തിലൂടെയാണ് സാറ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്..ആദ്യ സിനിമയിൽ തന്നെ മികച്ച നടിയെന്ന ലേബൽ സാറയ്ക്ക് ലഭിച്ചിരുന്നു..ഇപ്പോൾ സാറ അലി ഖാന്റെ ഏറ്റവും പുതിയ ചിത്രങ്ങാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്..നിരവധി ഫോട്ടോഷൂട്ടുകളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് സാറ..മൺസൂൺ ലുക്കുമായാണ് സാറയിപ്പോൾ ആരാധകമനം കവരുന്നത്..ഇളം നീല നിറത്തിലുള്ള ഓഫ് ഷോൾഡർ വസ്ത്രത്തിലാണ് സാറ ഇത്തവണ തിളങ്ങിയിരിക്കുന്നത്..നിരവധി പരസ്യ ചിത്രങ്ങളുടെയും ഭാഗമാണിപ്പോൾ സാറ..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates