ഇത്തവണയും ലോകകപ്പിൽ തിളങ്ങി ഷക്കീറ.ലോകകപ്പിന്റെ റാണി എന്ന് സോഷ്യൽ മീഡിയ.ഫൈനൽ വേദിയിലെത്തിയത് ഗെറ്റോ കിഡ്സിനും ബേർണ ബോയ്ക്കുമൊപ്പം.2006 ൽ ആദ്യ ലോകകപ്പ് പെർഫോമൻസ്.2010 ൽ തരംഗമായി വക്കാ വക്കാ.ഗ്രൗണ്ടിലെ പ്രണയവും പിണക്കവും.ബ്രസീൽ ലോകകപ്പിൽ ലാ ലാ ലാ...