ആഷിഖി 2ആഷിഖി 2 എന്ന ചിത്രത്തിലൂടെ സിനിമ പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് ശ്രദ്ധ കപൂർ..സ്ത്രീ 2ശ്രദ്ധ നായികയായെത്തുന്ന പുതിയ ചിത്രമാണ് സ്ത്രീ 2..ബ്ലോക്ക്ബസ്റ്റർ2018 ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം സ്ത്രീയുടെ രണ്ടാം ഭാഗമാണിത്..താരങ്ങൾഅമർ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രദ്ധയ്ക്കൊപ്പം തമന്നയും രാജ്കുമാർ റാവുവും അഭിനയിക്കുന്നുണ്ട്..പ്രൊമോഷൻസ്ത്രീ 2 വിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ ശ്രദ്ധ..ചുവപ്പഴകിൽചുവപ്പ് നിറത്തിലെ വസ്ത്രങ്ങൾ ധരിച്ചാണ് ശ്രദ്ധ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കുന്നത്..റിലീസ്ഓഗസ്റ്റ് 15 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക..ആരാധകരോട്നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യം എന്താണ് ?- എന്നാണ് തന്റെ ചിത്രങ്ങൾ പങ്കുവച്ച് ശ്രദ്ധ ആരാധകരോട് ചോദിച്ചിരിക്കുന്നത്..പാട്ടും ഹിറ്റ്അടുത്തിടെ പുറത്തുവിട്ട ചിത്രത്തിലെ പാട്ടും ഇതിനോടകം ആരാധകർക്കിടയിൽ ഹിറ്റായി കഴിഞ്ഞു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates