പിങ്ക് മധുരൈ കോട്ടൻ ഘർച്ചോള സാരിയിൽ നിത അംബാനിയുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.സാരിയോടൊപ്പം നിത ഇട്ടിരിക്കുന്ന 200കോടി രൂപയിലേറെ മൂല്യമുള്ള വളയാണ് നിതയുടെ ആഭരണങ്ങളിൽ ഏറെ ശ്രദ്ധനേടിയിരിക്കുന്നത്..പാരമ്പര്യമായി ലഭിച്ച ഈ വളകൾ വിവാഹത്തിനും നിത അണിഞ്ഞിരുന്നു..മുത്തശ്ശി നിത അംബാനിയുടെ അമ്മയ്ക്കും അമ്മ നിതയ്ക്കും കൈമാറിയതാണ് ഈ വളകള്.പത്തുമാസമെടുത്താണ് നിത അംബാനിയുടെ ഈ മനോഹരമായ ഘർച്ചോള സാരി നെയ്തെടുത്തത്.