ഇത്തവണ മെസി ഗ്രൗണ്ടിലിറങ്ങിയത് ഏറ്റവും മൂല്യമേറിയ ജേഴ്സിയിട്ടാണ്.വിലകൊണ്ടല്ല വിയർപ്പുകൊണ്ട്.ഒരു ജേഴ്സിയിൽ നാല് ചരിത്രസൂചകങ്ങൾ.Messi's Jersey ലോക ചാമ്പ്യൻമാരുടെ ഗോൾഡൻ ഷീൽഡ്.2022 ചാമ്പ്യൻമാരുടെ ഗോൾഡ് ടൂർണമെന്റ് ബാഡ്ജ്.ആറ് ലോകകപ്പുകളെ സൂചിപ്പിക്കുന്ന ലെഗസി ബാഡ്ജ്.ഗോൾഡൻ ബോൾ ബാഡ്ജ് - രണ്ടുതവണ ഗോൾഡൻ ബോൾ നേടിയ ഏക താരം.ലോകകപ്പ് ജേതാവും ഗോൾഡൻ ബോൾ ജേതാവും - രണ്ട് നേട്ടങ്ങളും ഒരുമിച്ചുള്ള അപൂർവ ജഴ്സി.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates