മഴക്കാലമാണ്. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ തൊട്ട് മഴയായിരിക്കും. തിരിച്ചെത്തുന്നതും നനഞ്ഞ് കുതിര്‍ന്ന്.തുടര്‍ച്ചയായ മഴ(rain)യില്‍ യാത്ര ചെയ്യുന്നത് രോഗിയാക്കിയേക്കാം. ആരോഗ്യത്തോടെ മഴക്കാലത്ത് കടന്ന് പോകാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം..മഴ നനഞ്ഞ് എത്തിയ ഉടന്‍ തന്നെ വസ്ത്രങ്ങള്‍ മാറാനും മുടി ഉണക്കാനും ശ്രദ്ധിക്കണം..സോക്സ്, നനഞ്ഞ ഷൂസ് എന്നിവ ഉടനടി നീക്കം ചെയ്യുക..നനഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാല്‍ ജലദോഷം, പനി, ന്യുമോണിയ എന്നിവയ്ക്ക് കാരണമാകും.നനഞ്ഞ വസ്ത്രങ്ങളും ചെരുപ്പുകളും ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമാകുമെന്നോര്ക്കുക.മഴക്കാലത്ത് ഇളം ചൂടുവെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്..കാല്പ്പാദങ്ങള് എപ്പോഴും സ്ക്രബ് ചെയ്ത് വൃത്തിയായി സൂക്ഷിക്കുക..ശരീരത്തിന് ചൂടും ഊഷ്മളതയും നിലനിര്‍ത്തുന്നതിന് പുതിന ചായ, ഹെര്‍ബല്‍ ടീ, ഇഞ്ചി ചായ എന്നിവ കുടിക്കുക.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates